#nammudedebconf

minidebconfindia@poddery.com

ദാ ഡെബ്കോണ്‍ഫിനു് സമയമായി കേട്ടോ! ഈ വര്‍ഷത്തെ ഡെബ്കോണ്‍ഫ് ആഗസ്റ്റ് 22 മുതല്‍ 29 വരെ ഓണ്‍ലൈന്‍ ആയിട്ടാണ് നടക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ മലയാളം ട്രാക്ക് തകര്‍പ്പന്‍ വിജയം ആയതുകൊണ്ട് ഇത്തവണ മലയാളം കൂടാതെ മറ്റു ഇന്ത്യന്‍ ഭാഷകളും ഡെബ്കോണ്‍ഫില്‍ ഉള്‍പ്പെടുത്തുന്നുണ്ട്.

ജൂണ്‍ 20, ഞായറാഴ്ച്ചയ്ക്കു മുമ്പായി മലയാളം, ഹിന്ദി, കന്നഡ, തെലുഗു, മറാഠി എന്നീ ഭാഷകളില്‍ https://debconf21.debconf.org/talks/new/ എന്ന ഫോമില്‍ നിങ്ങളുടെ പരിപാടി പരിഗണനയ്ക്കു സമര്‍പ്പിക്കാവുന്നതാണ്. ഇനി വേറൊരു ഭാഷ കൂടി ചേര്‍ക്കണമെന്നുണ്ടെങ്കില്‍ srud@debian.org എന്ന വിലാസത്തിലേക്കെഴുതൂ. മറ്റ് വിവരങ്ങൾക്കായി https://debconf21.debconf.org/cfp/ സന്ദര്‍ശിക്കൂ. അപ്പോ ഡെബ്കോണ്‍ഫ് 2021ല്‍ വെച്ച് കാണാം!

#DebConf21GoesDesi #debconf21 #debian #debianIndia #freesoftware #DebConf #നമ്മുടെഡെബ്കോൺഫ് #nammudeDebConf